കാര്യവട്ടം എൻജിനീയറിങ് കോളേജിൽ ബി.ടെക് കോഴ്സിൽ ഏതാനും സീറ്റുകളുടെ ഒഴിവുകളുണ്ട്.ഈ മാസം 24ന് ശേഷം നടത്തുന്ന സ്പോട്ട് അഡ്മിഷൻ മുഖേനയാകും ഈ സീറ്റുകളിലേക്കുള്ള വിദ്യാർത്ഥികളെ കണ്ടെത്തുക.
സ്പോട് അഡ്മിഷന് പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർഥികൾ 9037119776 എന്ന ഫോൺ നമ്പറിൽ വിളിക്കുക.