ബർദ്വാൻ സർവകലാശാലയിൽ വിവിധ അദ്ധ്യാപക തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള അദ്ധ്യാപക തസ്തികകൾ:പ്രൊഫസർ,അസോസിയേറ്റ് പ്രൊഫസർ,അസിസ്റ്റൻറ് പ്രൊഫസർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.aiimsguwahati.ac.in