തെലങ്കാനയിൽ പ്രവർത്തിക്കുന്ന ഭാരത് ഡൈനാമിക്സ് ലിമിറ്റഡിൽ അപ്രൻറീസുകളെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക :http://www.mhrdnats.gov.in