തലശ്ശേരിയിലെ മലബാർ കാൻസർ സെൻററിൽ അസിസ്റ്റൻറ് ഫാർമസിസ്റ്റ്, റെസിഡൻറ് ഫാർമസിസ്റ്റ് ട്രെയിനി, എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 17 ന് രാവിലെ 10 ന് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.