ഇടുക്കി: ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മഹിള ശിക്ഷണ്‍ ക്രേന്ദത്തില്‍ ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍, അഡീഷണല്‍ ടീച്ചര്‍ എന്നീ തസ്തികകളില്‍ ഒഴിവുണ്ട് . താത്പര്യമുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ ഈ ഒഴിവിലേക്കുള്ള നിയമനത്തിനായി നവംബര്‍ 27 ന് രാവിലെ 10.30 ന് അടിമാലി പഞ്ചായത്ത് ഹാളില്‍ നടത്തപെടുന്ന വാക്ക്ഇന്‍ ഇന്റര്വ്യൂൽ പങ്കെടുക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.keralasamakhya.org