ന്യൂഡൽഹി ആസ്ഥാനമായുള്ള എൻജിനേഴ്സ് ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെൻറ് ട്രെയിനികളെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.engineersindia.com