നാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ചീഫ് ജനറൽ മാനേജർ, ഡപ്യൂട്ടി ജനറൽ മാനേജർ, മാനേജർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 9നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :https://nhai.gov.in