ചെന്നൈ ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി സ്കൂൾ ഓഫ് പബ്ലിക് നല്കുന്ന മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു . താത്പര്യമുള്ള വിദ്യാർത്ഥികൾ ഡിസംബർ 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.nie.gov.in