മഹാ മുംബൈ മെട്രോ കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ.
ഒഴിവുള്ള തസ്തികകൾ:അസിസ്റ്റന്റ് മാനേജർ,സെക്ഷൻ ഓഫിസർ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 12നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.maharshtra.gov.in