മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ,അസോസിയേറ്റ് പ്രൊഫസർ -കം-ഡെപ്യുട്ടി ഡയറക്ടർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 2നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക :http://www.manuu.edu.in