കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്വാളിയാർ ഡിഫെൻസ് റിസേർച് ആൻഡ് ഡെവലപ്മെൻറ് എസ്റ്റാബ്ലിഷ്മെന്റിൽ ജൂനിയർ റിസർച് ഫെലോയുടെ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 9നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദ വിവരങ്ങൾക്കായി സന്ദർശിക്കുക: www.drdo.gov.in