ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ഇൻറർലാൻഡ് ടെക്നോളജി സർവീസസിൽ യു.ഐ.ഡിസൈനർ കം ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:2 വർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr@interlandtech.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 7.