കേരളസര്‍വകലാശാല 2022 ജനുവരി 4 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സി. ബി. സി.എസ് ബി.എ, ബി.എസ്.സി, ബി.കോം ഡിഗ്രി പരീക്ഷകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം . പിഴകൂടാതെ ഡിസംബർ 4 വരെയും 150 രൂപ പിഴയോടുകൂടി ഡിസംബർ 8 വരെയും 400 രൂപ പിഴയോടുകൂടി ഡിസംബർ 10 വരെയുമാണ് അപേക്ഷിക്കാനവസരമുള്ളത്