രാം ലാൽ ആനന്ദ് കോളേജിൽ അഡ്മിനിസ്ട്രെറ്റിവ് ഓഫിസർ, സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ്, ലബോറട്ടറി അസിസ്റ്റൻറ് , ജൂനിയർ അസിസ്റ്റൻറ് , ലൈബ്രറി അറ്റൻഡൻറ് , ലബോറട്ടറി അറ്റൻഡൻറ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 24 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:http://www.rlacollege.edu.in