ഡൽഹി സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന രാജധാനി കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, സീനിയർ അസിസ്റ്റൻറ്, ജൂനിയർ അസിസ്റ്റൻറ്, സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ്, ലബോറട്ടറി അസിസ്റ്റൻറ്, ലബോറട്ടറി അറ്റൻഡൻറ് , ലൈബ്രറി അറ്റൻഡൻറ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 11നകം അപേക്ഷ അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.rajadhanicollege.ac.in