ഡൽഹി സർവകലശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന റാം ലാൽ ആനന്ദ് കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ്, സീനിയർ അസിസ്റ്റൻറ്, അസിസ്റ്റൻറ് , ലബോറട്ടറി അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 24നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.rlacollege.edu.in