റാം ലാൽ ആനന്ദ് കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ്, സീനിയർ അസിസ്റ്റൻറ്, അസിസ്റ്റൻറ്, ലബോറട്ടറി അസിസ്റ്റൻറ്, ജൂനിയർ അസിസ്റ്റൻറ്, ലൈബ്രറി അറ്റൻഡൻറ്,ലബോറട്ടറി അറ്റൻഡൻറ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 24നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.rlacollege.edu.in