കേരള സർവകലാശാലയുടെ പോപ്പുലേഷൻ റിസർച്ച് സെൻററിൽ റിസർച്ച് ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
വിദ്യഭ്യാസ യോഗ്യത :ഡെമോഗ്രഫി/ പോപ്പുലേഷൻ സ്റ്റഡീസ്/സ്റ്റാറ്റിസ്റ്റിക്സ്/ ബയോസ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ്/ മാത്തമാറ്റിക്സ്/സോഷ്യോളജി/ജ്യോഗ്രഫി ബിരുദാനന്തരബിരുദം.നെറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.recruit.keralauniversity.ac.in