മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിൻെറ ഡിപാർട്മെൻറ് ഓഫ് അനിമൽ ന്യൂട്രീഷനിൽ ഫീഡ് മിൽ മാനേജർ, ലബോറട്ടറി ടെക്നീഷ്യൻ,ഫീഡ് മിൽ അറ്റൻഡൻറ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kvasu.ac.in