മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്റിനറി ആൻഡ് അനിമൽ സയൻസസിൻെറ ഡിപാർട്ട്മെൻറ് ഓഫ് അനിമൽ ന്യൂട്രിഷനിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.kvasu.ac.in