കേരള സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിൽ വാച്ച്മാൻ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:1
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.thulasi.psc.kerala.gov.in