തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വിക്രം സാരാഭായ് സ്പേസ് സെൻററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് , പീഡിയാട്രിഷ്യൻ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28നകം അപേക്ഷ അയയ്ക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.vssc.gov.in