കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന വിജയ ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ്,പബ്ലിക് റിലേഷൻ ഓഫിസർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുളള ഉദ്യോഗാർത്ഥികൾ hrdvijayahospital@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.