കേരളസർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരഫെഡിൻെറ കൊല്ലം കരുനാഗപ്പിള്ളി ഓയിൽ കോംപ്ലക്സിൽ വർക്കർ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 24നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.kerafed.com

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.