ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ശ്രേയസ്സ് ഐ.ടി.സൊലൂഷൻസിൽ ആൻഡ്രോയിഡ് ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ആൻഡ്രോയ്ഡ് ആപ് ഡെവെലപ്മെൻ്റിൽ പരിചയമുണ്ടായിരിക്കണം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr@sreyas.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.