കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ സബ് എൻജിനീയർ തസ്തികയിൽ പിഎസ് സി നിയമനം നടത്തുന്നു . 131 ഒഴിവുകളാണ് ഈ തസ്തികയിൽ ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 5 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.thulasi.psc.kerala.gov.in