സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Oushadhi, Kerala ഇപ്പോള്‍ മെഷീന് ഓപ്പറേറ്റര്‍/ഷിഫ്റ്റ് ഓപ്പറേറ്റര്‍ , അപ്രന്റിസ്, ടെക്നീഷ്യന് and ഇലക്ട്രീഷ്യന് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മെഷീന് ഓപ്പറേറ്റര്‍/ഷിഫ്റ്റ് ഓപ്പറേറ്റര്‍ , അപ്രന്റിസ്, ടെക്നീഷ്യന്, ഇലക്ട്രീഷ്യന് പോസ്റ്റുകളിലായി മൊത്തം 328 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാ. ഈ ജോലിക്ക് തപാല്‍ വഴി 2023 ജനുവരി 18 മുതല്‍ 2023 ജനുവരി 31 വരെ അപേക്ഷിക്കാം.