കേരളസര്‍വകലാശാല തുടര്വിദ്യാഭ്യാസവ്യാപനകേന്ദ്രത്തിന്റെ അംഗീകാരത്തോടെ ശാസ്താംകോട്ട കെ.എസ്.എം. ഡി.ബി കോളേജില്‍ 2021 ഡിസംബറില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു . അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31 .
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.ksmdbc.ac.in