സാങ്കേതികവിദ്യാസവകുപ്പിൽ അസിസ്റ്റൻറ് ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ് തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:2
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 1നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.thulasi.psc.kerala.gov.in