ഡൽഹി , ബെംഗളൂരു, മുംബൈ കൊൽക്കത്ത തുടങ്ങിയവിടങ്ങളിലാണ് ഒഴിവുകൾ : 17 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹി, ബെംഗളൂരു, മുംബൈ, കൊൽ ക്കത്ത തുടങ്ങിയവിടങ്ങളിലാണ് ഒഴിവുകൾ. നേരിട്ടുള്ള നിയമനമാണ്. ഒഴിവുകൾ ;ഡെപ്യൂട്ടി സെക്രട്ടറി ജനറൽ – 1, അസിസ്റ്റന്റ് എഡിറ്റർ – 1, പ്രോഗ്രാം ഓഫീസർ – 2, അസിസ്റ്റന്റ് ലൈബ്രേറിയൻ -1, സീനിയർ അക്കൗണ്ടന്റ് – 2, സെയിൽസ് കം എക്സിബിഷൻ അസിസ്റ്റന്റ് -1, ജൂനിയർ ക്ലാർക്ക് – 3, മൾട്ടി ടാസ്ക്കിങ്ങ് സ്റ്റാഫ് -6 വിശദവിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം http://sahitya-akademi.gov.in/