പി.ഐ.ടി സൊലൂഷൻസിൽ പ്രൈവറ്റ് ലിമിറ്റഡിൽ ഡോട്ട് നെറ്റ് സീനിയർ ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത: 5 വർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@pitsolutions.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 14 .