കണ്ണൂർ സർവ്വകലാശാല, നീലേശ്വരം പി.കെ രാജൻ മെമ്മോറിയൽ ക്യാംപസിലെ ഹിന്ദി വിഭാഗത്തിൽ എം.എ ഹിന്ദി കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലാണ് സീറ്റുകൾ ഒഴിവുള്ളത് .പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തിങ്കളാഴ്ച്ച രാവിലെ 10 മണിക്കകം കോളേജിൽ എത്തിച്ചേരേണ്ടതാണ്.