മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് നല്കുന്ന എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്സിൽ 2021 ബാച്ചിൽ ഒരു സീറ്റ് ഒഴിവുണ്ട്. എസ്.സി വിഭാഗത്തിലാണ് സീറ്റൊഴിവുള്ളത് . താല്പര്യമുള്ള വിദ്യാർത്ഥികൾ നവംബർ 5 നുള്ളിൽ എ ഡി എ – XI വിഭാഗത്തിൽ നേരിട്ട് ചെല്ലേണ്ടതാണ്.