പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം.എസ് സി കെമിസ്ട്രി ജോയിൻറ് പ്രോഗ്രാമിൽ ഏതാനും സീറ്റുകളുടെ ഒഴിവുണ്ട്.
സീറ്റൊഴിവുള്ള വിഭാഗം:എസ് .സി/എസ്.ടി
താത്പര്യമുള്ള വിദ്യാർഥികൾ ഒക്ടോബർ 1ന് രാവിലെ നടത്തുന്ന അഭിമുഖത്തിൽ പയ്യന്നൂർ ക്യാമ്പസിലെ വകുപ്പ് മേധാവി മുൻപാകെ ഹാജരാകരേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9847421467 എന്ന ഫോൺ നമ്പറിൽ വിളിക്കുക.