കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ ലിമിറ്റഡിൻെറ വിവിധ യൂണിറ്റുകളിൽ സൂപ്പർവൈസർമാരെ ആവശ്യമുണ്ട്.12 മാസത്തെ കരാർ നിയമനമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.kstc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.ഹെൽപ് ലൈൻ :0471 272695