കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ രണ്ടൊഴിവുകളാണുള്ളത്.
യോഗ്യത:ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ
പ്രായപരിധി:41 വയസ്സ്
വേതനം:17,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 27നകം അപേക്ഷ സമർപ്പിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.oushadhi.org