കേരളത്തിലെ സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ പി എസ് സി നിയമനം നടത്തുന്നു . 39,500 രൂപയാണ് തുടക്കശമ്പളം. ഈ തസ്തികയിൽ രണ്ടൊഴിവാണുള്ളത് .താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ http://www.keralapsc.gov.inഎന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.