സംസ്ഥാനതല യോഗ്യത നിർണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു.അടുത്ത വർഷം ജനുവരിയിൽ നടത്തുന്ന പരീക്ഷയ്ക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ളവർ ഒക്ടോബർ 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.lbscentre.kerala.gov.in