സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യുവൽ റിസർച്ചിൽ പ്രോജക്ട് അസിസ്റ്റൻറ്, പ്രോജക്ട് അസോസിയേറ്റ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 13,14,15 തീയതികളിലായി നടത്തപെടുന്ന അഭിമുഖത്തിൽ പങ്കെടുക്കെണ്ടാതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.cmfr.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക .