വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലെ സെൻറർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ പൗൾട്രി സയൻസിൽ ഫീഡ് മിൽ മാനേജർ, ഓഫീസ് അസിസ്റ്റൻറ്, ലാബ് അസിസ്റ്റൻറ്, ഫീഡ് മിൽ അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക :http://www.kvasu.ac.in