കേരള സ്റ്റാർട്ടപ് മിഷനിൽ ജൂനിയർ സോഫ്റ്റ് വെയർ എൻജിനീയർമാരെ ആവശ്യമുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 1നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.startupmission.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.