ഇടുക്കിയിലെ പാമ്പാടുംപാറയിലുള്ള ഏലം ഗവേഷണകേന്ദ്രത്തിൽ സ്കിൽഡ് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്. താത്കാലിക നിയമനമാണ്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 3ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.kau.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.