സ്കോൾ -കേരള മുഖേന 2021 -23 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്സുകളുടെ ഒന്നാംവർഷ പ്രവേശന ത്തിന് പിഴസഹിതം രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഈ മാസം 17 വരെ നീട്ടിവെച്ചു. ഓൺലൈനായിയാണ് രജിസ്റ്റർ ചെയ്യണ്ടത്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://scolekerala.org/