ഇടുക്കി സർക്കാർ എൻജിനീയറിംഗ് കോളേജിൽ ബി ടെക് ലാറ്ററൽ എൻട്രി കൊഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഈ മാസം 17 ന് നടത്തപ്പെടും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അന്നേദിവസം രാവിലെ 11 മണിക്കകം അസ്സൽ രേഖകൾ സഹിതം കോളേജിൽ എത്തിച്ചേരേണ്ടതാണ്.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.