കാലിക്കറ്റ് സർവകലാശാല ജേണലിസം പഠനവകുപ്പിൽ എം.എ ജേണലിസത്തിന് സംവരണ വിഭാഗത്തിൽ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നടത്തുന്നതിനായി 17 ന് രാവിലെ 10.30നകം സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി പഠനവകുപ്പിൽ എത്തിച്ചേരേണ്ടതാണ്.