കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളില്‍ എം.എസ്സി കെമിസ്ട്രി വിത്ത് സ്പെഷ്യലൈസേഷന് ഇന്‍ റിന്യൂവബിള്‍ എനര്‍ജി, എം.എ. ഹിന്ദി എന്നീ പ്രോഗ്രാമുകള്‍ക്ക് 2021-23 ബാച്ച് അഡ്മിഷന് സീറ്റ് ഒഴിവുണ്ട്. എസ്.സി വിഭാഗത്തിലാണ് സീറ്റൊഴിവുള്ളത്. ഈ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 29 ന് രാവിലെ 10 മണിക്കകം അസല്‍ രേഖകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാക്കേണ്ടതാണ്.