കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഹെൽത്ത് സെൻററിൽ സ്റ്റാഫ് നഴ്സിനെ ആവശ്യമുണ്ട്. ഈ തസ്തികയിൽ 3 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 23നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.nitc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.