എറണാകുളം ജില്ലയിലെ മാനസികാരോഗ്യ പരിപാടിയുടെ ഫീൽഡ് ക്ലിനിക്കുകകളിലേക്ക് സ്റ്റാഫ് നഴ്സുമാരെ ആവശ്യമുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 2ന് നടത്തപെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ് .ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ചാണ് അഭിമുഖം നടത്തപ്പെടുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.