സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് 2022 ജനുവരിയിൽ നടത്തും

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

തിരുവനന്തപുരം :ഹയർ സെക്കണ്ടറി , നോൺ വൊക്കേഷണൽ ഹയർ സെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാന തല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) 2022 ജനുവരി 9ാം തീയതി നടത്തുന്നതാണ്. എൽ .ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയെയാണ് പരീക്ഷ നടത്തിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. സെറ്റ് 2022 റ്റെ പ്രോസ്പെക്ടസും സിലബസും എൽ .ബി.എസ് സെൻറ്ററിൻറെ വെബ് സൈറ്റിൽ ലഭ്യമാണ്. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50% ത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എസ്.സി എസ്.ടി വിഭാഗത്തിൽപ്പെടുന്നവർക്കും വിച്ച്, പിച്ച് വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 50 % മാർക്കിളവ് അനുവദിച്ചിട്ടുണ്ട്. സെറ്റ് 2022 ൻറെ പ്രോസ്പെക്ടസും സിലബസും എൽ.ബി.എസ് സെൻറ്ററിന്റെ വെബ് സൈറ്റിൽ ലഭ്യമാണ്.
ഓൺലൈൻ രജിസ്ട്രേഷൻ 2021 ഒക്ടോബർ 30 ന് 5 മണിക്ക് മുൻപായി പൂർ ത്തിയാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Join the Conversation

2 Comments

Leave a comment

Leave a Reply to Careerkerala-admin Cancel reply

Your email address will not be published. Required fields are marked *

Recent News

Editor's Pick