സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റൻറ് വൈസ് പ്രസിഡൻറ് , സീനിയർ എക്സിക്യൂട്ടീവ്,അസിസ്റ്റൻറ് മാനേജർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി സന്ദർശിക്കുക :http://www.sbi.co.in